കോതമംഗലം: കോട്ടപ്പടി കൊറ്റാലിൽ കെ.പി. റോയി (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജേബി റോയി (യു.എസ്.എ), അമ്പിളി തോമസ്. മരുമക്കൾ: പ്രെറ്റി ജേബി, തോമസ്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വടക്കുംഭാഗം സെൻറ് ജോർജ് ഹെറോബ് പള്ളി സെമിത്തേരിയിൽ.