പാലമ്പ്ര: മംഗലത്തിൽ ജോണിയുടെ മകൻ ജിൻസൺ ജോൺ (41) നിര്യാതനായി. മാതാവ്: മേരി. സഹോദരങ്ങൾ: ജിൻസി ജോൺ (ഇറ്റലി), ജിറ്റോ ജോൺ (കാനഡ). സംസ്കാരം ഇന്ന് 11.00 മണിക്ക് പാലമ്പ്ര ഗദ് സമൻ പള്ളി സെമിത്തേരിയിൽ.