മുണ്ടുകോട്ടയ്ക്കൽ: വടക്കേചരുവിൽ ജോസഫിെൻറ ഭാര്യ ശ്യാമള (62) നിര്യാതയായി. മക്കൾ: അജി, അനിത. മരുമക്കൾ: കൃഷ്ണപ്രിയ, സജീഷ്. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.