ആലത്തൂർ: ചിറ്റിലഞ്ചേരി വെള്ളാരക്കോട് കല്ലിങ്കൽ വീട്ടിൽ കെ.എം. യാക്കോബ് (62) നിര്യാതനായി. ഭാര്യ: സാറാമ്മ (റിട്ട. അധ്യാപിക). മക്കൾ: ബോണി ജേക്കബ്, ഫെമിൻ ജേക്കബ്. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: പൗലോസ്, വർഗീസ്, മേരി, ഏലിയാമ്മ, അച്ചാമ്മ.