പട്ടാമ്പി: കിഴായൂർ വെളുത്തേടത്ത് ഷനു നിവാസിൽ നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷനൂബ്, ഷേർളി. മരുമകൻ: രതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്.