പോത്തൻകോട്: നന്നാട്ടുകാവ് അൽ അമീൻ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ നബീസാ ബീവി (84) നിര്യാതനായി. മക്കൾ: പരേതനായ മുഹമ്മദ് ഷാഫി, പരേതനായ അബ്ദുൽ റഹിം, സഹീദാബീഗം, ലൈലാ ബീഗം, ഷഹർബാൻ ബീവി, ഷാനവാസ്ഖാൻ, അയ്യൂബ്ഖാൻ (എൻ.സി.പി, ജില്ല മെംബർ കമ്മിറ്റി), ഷാജഹാൻ.