തിരുവനന്തപുരം: തൃക്കണ്ണാപുരം മഠത്തേരിവീട്ടിൽ സ്റ്റീഫൻസൺ (67, റിട്ട. ഡ്രൈവർ െഎ.ടി.െഎ) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ബിപിൻ സാം, നിതിന സാം, നീതു സാം. മരുമക്കൾ: രാജി, ഹേമ, ഡോ. ഡേവിഡ് ബെൻസൺ.