തിരൂരങ്ങാടി: കരിപറമ്പിലെ പുത്തൻപുരക്കൽ കുഞ്ഞമ്മു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: രവീന്ദ്രൻ, വിജയൻ, ഗിരി, മോഹൻദാസ്, പുഷ്പ. മരുമക്കൾ: നമ്പീരിക്കുട്ടി, സരസ്വതി, ശോഭ, ബീന, ഷൈജ.