നിറമരുതൂർ: മൂന്ന്പള്ളി സ്വദേശിയും ആലിൻചുവട് താമസക്കാരനുമായ പരേതനായ ചേക്കുമരക്കാരകത്ത് കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഹംസ, നാസർ, സുലൈമാൻ (സി.എം സ്റ്റോർ താനാളൂർ) ഹബീബ് (ദുബൈ) നഫീസ, കുഞ്ഞിബീവി. മരുമക്കൾ: ഖദീജ, മൈമൂന ബീവി, ഫാത്തിമ (താനൂർ), അസ്മ, ഫാത്തിമ, അലിക്കുട്ടി, കമ്മു (അന്നാര). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് ഹൈദ്രോസ് പള്ളി ഖബർസ്ഥാനിൽ.