കോട്ടക്കൽ: പറങ്കിമൂച്ചിക്കലിലെ പരേതനായ പൂന്തോട്ടത്തിൽ അയമുട്ടിയുടെ ഭാര്യ മമ്മാത്തു (91) നിര്യാതയായി. മക്കൾ: ആയിഷ, ഇബ്രാഹിം, മുഹമ്മദ്, കദീജ, ഫാത്തിമ. മരുമക്കൾ: ആലിബാപ്പു (പരവക്കൽ), കുഞ്ഞഹമ്മദ്കുട്ടി (കുറുപ്പുംപടി) റുഖിയ, മൈമൂന.