കോട്ടക്കൽ: ക്ലാരി പണിക്കർപടിയിലെ റിട്ട. പഞ്ചായത്ത് ജില്ല സീനിയർ സൂപ്രണ്ട് പൂഴിത്തറ കുഞ്ഞഹമ്മദ് (72) നിര്യാതനായി. ഭാര്യ: കൊളക്കാടൻ ആയിഷ. മക്കൾ: സുഹ്റ, ലീന, റൂബി, ബാവുട്ടി എന്ന ബാബു. മരുമക്കൾ: സുബൈർ (പരപ്പനങ്ങാടി), ഉസ്മാൻ (നിലമ്പൂർ), സുഹ്റാബി (കണ്ണമംഗലം), പരേതനായ അഷ്റഫ് (പൂക്കോട്ടൂർ). സഹോദരൻ: സൈദ് മുഹമ്മദ് എന്ന കുഞ്ഞു.