കല്പകഞ്ചേരി: കന്മനം കല്ലുമൊട്ടക്കൽ ഹസ്സൻ ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷരീഫ്, നസറുദ്ദീൻ, ആയിശബീവി, നസീമ, ജസീല, നുസൈബ. മരുമക്കള്‍: മുയ്തീൻ, റഹീം, ഷറഫുദ്ദീൻ, സൽമാൻ, ജസ്ല, സഫ്നത്ത്.