തിരൂരങ്ങാടി: ചെറുമുക്ക് വെസ്റ്റിലെ പരേതനായ വടക്കുംപറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ നീലങ്ങത്ത് പാത്തുട്ടി (70) നിര്യാതയായി. മക്കള്‍: ഹൈദറലി (റിയാദ്), താജുദ്ദീന്, റുക്കിയ, സുലൈഖ, ആബിദ, റൈഹാനത്ത്, നൂര്ജഹാന്, ഫാത്തിമ, ഹാജറ, നെഗീന. മരുമക്കള്‍: ഇസ്മായില്‍ (കുണ്ടൂര്‍), അയ്യൂബ് (പതിനാറുങ്ങല്‍), അബ്ദുറഹ്മാന് (കുണ്ടൂര്‍), അഷ്റഫ് (കൊടിഞ്ഞി), അഷ്റഫ് (വി.കെ പടി), മുജീബ് (മൂന്നിയൂര്‍), ജലീല്‍ (തിരൂരങ്ങാടി), സൈതലവി (കോറാട്), ആസിയ, മൈമൂനത്ത്.