പൂക്കോട്ടൂർ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മൊടക്കയിൽ ഗംഗാധരൻ (92) നിര്യാതനായി. ഭാര്യ: ടി. ജാനകി. മക്കൾ: വനജ (ഫാർമസിസ്റ്റ്, ചെട്ടിപ്പടി ആതിര മെഡിക്കൽസ്) സത്യൻ പൂക്കോട്ടൂർ (ഐ.കെ.ടി.എച്ച്.എസ്.എസ്, ചെറുകുളമ്പ്), ഷീജ (കോട്ടക്കൽ). മരുമക്കൾ: ബാബുരാജ് (കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാേനജർ), ശോഭ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീനിവാസൻ (കുവൈത്ത്).