കൽപകഞ്ചേരി: തവളംചിന പറകുണ്ടിൽ ഹൈദ്രു ഹാജിയുടെ ഭാര്യ പുളിക്കത്തൊടി റുഖിയ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: നാസർ ഹാജി, ജമാൽ, അയ്യൂബ് ഹാജി (അബൂദബി), സാബു ഹാജി, സൈബുന്നിസ, ജുവൈരിയ. മരുമക്കൾ: ശറഫുദ്ദീൻ (ഇരുമ്പിളിയം), ജാഫർ (കാർത്തല), ഫാത്തിമ, ജസീന, സമീറ, സുനയ്യ.