മക്കരപറമ്പ്: കുറുവ മീനാർകുഴി മുല്ലപ്പള്ളി പയ്യർതൊടി ഹംസയുടെ ഭാര്യ മേലേക്കളം കുഞ്ഞാമി (68) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, സൈനബ, മുഹമ്മദ്, രായിൻ, റുഖിയ, സുലൈമാൻ, മൂസ, മൈമൂന. മരുമക്കൾ: മുഹമ്മദാലി (പരേമണ്ണ), കരീം (ഉമ്മത്തൂർ), ഹംസ (ചട്ടിപ്പറമ്പ്), കമറുന്നീസ (വടക്കാങ്ങര), ഹഫ്സത്ത് (താണിക്കൽ), അഷ്റഫ് (പെരിന്താറ്റിരി), മുബശ്ശിറ (ചട്ടിപ്പറമ്പ്), ഷബാന (ഇരുമ്പുഴി), ഷാഫി (മുണ്ടക്കോട്).