കൂട്ടിലങ്ങാടി: കീരംകുണ്ട് അരുമണ്ണയിലെ മൂലാംകുഴിയിൽ ഉമ്മറിെൻറ ഭാര്യ പി.പി. റസിയ (50) നിര്യാതയായി. മക്കൾ: മുസ്തഫ, നാഷിദ, റാഷിദ. മരുമകൻ: സാലിഹ് (കോഡൂർ).