ഒഴുകൂർ: പലേക്കോട് പടവട്ടിയിലെ പുറ്റേകടവൻ മമ്മുട്ടി ഹാജി (97) നിര്യാതനായി. ഭാര്യമാർ: ഖദീജ, ഫാത്തിമ. മക്കൾ: അലവിക്കുട്ടി ഹാജി, അബ്ദുറഹ്മാൻ, മുഹമ്മദ് ഹാജി, സുലൈമാൻ, ഉമ്മർ, വീരാൻകുട്ടി, പാത്തുമ്മക്കുട്ടി, സഫിയ, റുഖിയ.