പട്ടിക്കാട്: മണ്ണാര്‍മല കുറുപ്പത്ത്കുണ്ടിലെ കുറുപ്പത്ത് വലിയ മുഹമ്മദ് (103) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: മുഹമ്മദാലി, ഉമ്മര്‍, മജീദ് (റിയാദ്), ആയിഷ, ആസ്യ. മരുമക്കള്‍: സഫൂറ, ഖദീജ, ഹസീന, അബ്ദുല്ല.