മുരുക്കുംപുഴ: വെയിലൂർ അജിത ഭവനിൽ കെ. മോഹനൻനായർ (70, റിട്ട. സൂപ്പർവൈസർ, ഇന്ത്യൻ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: കെ. വത്സല. മക്കൾ: അജിത്കുമാർ, അജിതകുമാരി. മരുമക്കൾ: സുജ, ശ്യാംകുമാർ. സഞ്ചയനം വെള്ളിയാഴ്ച.