ചേരപ്പള്ളി: പൊട്ടൻചിറ സുനിൽ ഭവനിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കെ. ജഗദമ്മ (78) നിര്യാതയായി. മക്കൾ: കവിതകുമാരി, സുനിതകുമാരി (ആര്യനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ), സുനിൽകുമാർ. മരുമക്കൾ: മധുസൂദനൻ നായർ, പീതാംബരൻ (ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ -സി.െഎ.ടി.യു വലിയകലുങ്ക് യൂനിറ്റ് കൺവീനർ), സുമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.