കിളിമാനൂർ: പുളിമാത്ത് ശ്രീഹരിയിൽ അപ്പുക്കുട്ടൻ നായരുടെയും സുധാമണിയമ്മയുടെയും മകൻ തോട്ടത്തിൽ സുനിൽകുമാർ (50) നിര്യാതനായി. ഭാര്യ: മായ.മക്കൾ: ശ്രീഹരി, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച 8:30ന്.