തരുവണ: തരുവണ പുലിക്കാട് പുതുക്കുടി അബൂബക്കർ മാസ്റ്ററുടെ ഭാര്യ കദീജ ഹജ്ജുമ്മ (55) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, റാഷിദലി, ജസീല, മുഫീദ. മരുമക്കൾ: ഹർഷാന, ശറഫുന്നിസ, അബ്ദുൽ സലാം, സുവൈബത്ത്.