ചെർപ്പുളശ്ശേരി: കച്ചേരികുന്ന് മാണ്ടക്കരി വലിയപറമ്പിൽ മുഹമ്മദ് എന്ന വാപ്പു (87) നിര്യാതനായി. ദീർഘകാലം കച്ചേരികുന്ന് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ബീവിക്കുട്ടി. മക്കൾ: മൊയ്തീൻകുട്ടി (റിട്ട. കളമശ്ശേരി എച്ച്.എം.ടി), അയ്യൂബ്, മുസ്തഫ (റിയാദ്), ബഷീർ, സീനത്ത്. മരുമക്കൾ: സീനത്ത്, ആസ്യ, റസീന, സുഹ്റാബി (നഗരസഭ കൗൺസിലർ).