എരിമയൂർ: കണ്ണമ്പുള്ളി രാധ നിവാസിൽ ഗോവിന്ദെൻറ ഭാര്യ തങ്ക അമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രിക, രാധാകൃഷ്ണൻ, മുകുന്ദൻ, വിശ്വനാക്ഷൻ. മരുമക്കൾ: ശ്രീജ, സുലോചന, സുജ.