ആലത്തൂർ: ടൗണിലെ ഓട്ടോ ഡ്രൈവർ വാനൂർ വീഴുമല പാറക്കൽ വീട്ടിൽ വിശ്വനാഥൻ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഉഷ, രതീഷ് (സി.പി.ഒ). മരുമക്കൾ: സുനിൽകുമാർ, ഷീബ.