പാലക്കാട്: റെയിൽവേ സ്കൂൾ കായികാധ്യാപകനും റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയുമായ ഹേമാംബിക നഗർ റെയിൽവേ കോളനിയിലെ എ.കെ. അശോകൻ (51) നിര്യാതനായി. തൃശൂർ ശങ്കരംകുളങ്ങര സ്വദേശിയാണ്. മാതാവ്: കാളിപ്പെണ്ണ്. ഭാര്യ: എം. ഷീബ (മഞ്ചേരി എൻ.എസ്.എസ് കോളജ് സുവോളജി വകുപ്പ് മേധാവി). മക്കൾ: അൻവിത. സഹോദരി: ലതിക.