എലപ്പുള്ളി: വള്ളേക്കുളം കാരുണ്യയിലെ റിട്ട. വില്ലേജ് ഓഫിസർ മോഹൻദാസ് നെൽസൺ ഗർഷോൺ (72) നിര്യാതനായി. ഭാര്യ: ഭക്തവത്സല ക്രിസ്റ്റബൽ (റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി). മക്കൾ: സ്വപ്ന ഡൊമിനിക്, ജയദീപ് ഗർഷോൺ (ബി.ഇ.എം. സ്കൂൾ അധ്യാപകൻ). മരുമക്കൾ: ഡൊമിനിക് ഗോഡ്ഫ്രഡ് (ടൈംസ് ഓഫ് ഇന്ത്യ, ഹൈദരാബാദ്) വിനിത ഷെറിൻ സാമുവൽ (ബി.ഇ.എം സ്കൂൾ അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച സി.എസ്.ഐ റോബിൻസൺ സെമിത്തേരിയിൽ.