അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം പള്ളിപ്പെറ്റ കോളനിയിലെ പരേതനായ തോരക്കാട്ടിൽ ഉണ്യാമെൻറ മകൻ കുഞ്ഞൻ (46) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: ബിൻസി. മരുമകൻ: മണികണ്ഠൻ.