ആലത്തൂർ: കാവശ്ശേരി പാടൂർ കുണ്ടുതൊടിയിൽ കമലം (75) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, സജിത. മരുമക്കൾ: പ്രേമ, അയ്യപ്പൻകുട്ടി.