മട്ടാഞ്ചേരി: പാണ്ടിക്കുടി മംഗലശ്ശേരി വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ സാഹിബിെൻറ മകൻ എം.എ. യഹിയ (60) നിര്യാതനായി. ഭാര്യ: റഹിയ. മക്കൾ: റഹ്മാൻ, ഹാറൂൺ, റംസിയ. മരുമക്കൾ: മെഹ്സീർ, സജ്ന, റിസ്വാന.