മട്ടാഞ്ചേരി: മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പിൽ കോരോത്ത് വീട്ടിൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. അബ്ദുൽ ലത്തീഫ് (51) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: തൻസിഫ്, ഫമീഷ, ഫാബിഷ. മരുമക്കൾ: ജലീൽ, അജ്മൽ.