ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് തറയിൽ വീട്ടിൽ ദിലീപ് (50) നിര്യാതനായി. ഭാര്യ: രജനി. മകൻ: അഭിഷേക് (വിദ്യാർഥി).