ആലങ്ങാട്: കോട്ടപ്പുറം വേട്ടുംതറ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ അമ്മിണി (80) നിര്യാതയായി. മകൻ: ഉണ്ണി. മരുമകൾ: ലത.