പറവൂർ: കിഴക്കേപ്രം ചെത്ത്യാട്ടുപടിയിൽ ശശി (57) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: വിഷ്ണു, സേതു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ.