ആലങ്ങാട്: കോട്ടപ്പുറം മുതിരപ്പറമ്പിൽ പരേതനായ ദാമോദരെൻറ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: ഷൈലജ, ഷൈജു. മരുമക്കൾ: മുകുന്ദൻ, ജിനി.