കൂത്താട്ടുകുളം: കോഴിപ്പിള്ളി വണ്ടമ്പ്ര ഭാഗത്ത് കടുവാക്കുഴിയിൽ ടി.എ. രാജപ്പൻ നായർ (റിട്ട. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ -94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജയകുമാർ, വേണുഗോപാൽ, അരവിന്ദാക്ഷൻ, സുധാകുമാരി. മരുമക്കൾ: ശ്രീജ (താലൂക്ക് ജനറൽ ആശുപത്രി, മൂവാറ്റുപുഴ), ഷൈല, ലത, സുകുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.