അങ്കമാലി: മൂക്കന്നൂർ അമ്പാട്ട് വീട്ടിൽ എ.പി. രാമൻ നായർ (87) നിര്യാതനായി. എറണാകുളം മൊത്തവ്യാപാര സഹകരണ സ്റ്റോർ സൂപ്രണ്ടാണ്. ഭാര്യ: പൊന്നമ്മ (റിട്ട.സൂപ്രണ്ട്, ജലസേചന വകുപ്പ്). മക്കൾ: മിനി ആർ. നായർ (അഹ്മദാബാദ്), ഡോ.സ്മിത ആർ. നായർ (എൻ.എസ്.എസ് കോളജ്, കരമന). മരുമക്കൾ: അനിൽ (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), ഷാജു (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം).