മട്ടാഞ്ചേരി: ചക്കാമാടം ബി. എസ്. എൻ. എൽ ഓഫിസിന് സമീപം പരേതനായ അബ്ദുൽ മനാഫിെൻറ ഭാര്യ ഷഹനാസ് ബീഗം (74) നിര്യാതയായി. മക്കൾ: റസീനാ ഫിറോസ് ഖാൻ, നൂർ അഹമ്മദ്, അമീർ അഹമ്മദ്.