മൂവാറ്റുപുഴ: കടാതി പാലച്ചുവട്ടില്‍ പി.എം. അവറാച്ചന് (70 -വിമുക്തഭടന്) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: എല്‍ദോസ്, ഫാ. എല്‍ജോ (ഭിലായി സെൻറ് മേരീസ് ചര്‍ച്ച്). മരുമക്കള്‍: സിനി, സിയ. സംസ്കാരം ചൊവ്വാഴ്ച കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.