മേപ്രാൽ: സെൻറ് മേരീസ് മെഡിക്കൽസ് ഉടമ പാലമിറ്റത്ത് കൊച്ചുമോെൻറ ഭാര്യ ലിൻസി അലക്സ് (45) നിര്യാതനായി. ചാത്തങ്കരി പാലമിറ്റം മെഡിക്കൽസ് ഉടമയും മേപ്രാൽ കോയിപ്പത്തറ കൈലാത്ത് പരേതനായ ജോസഫ് ജോയിയുടെ മകളുമാണ്. മക്കൾ: നിഖിൽ ടോം അലക്സ് (ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ്), നെവിൻ ജോസഫ് അലക്സ് ( അമൃതാ കോളജ്, ചെന്നൈ). സംസ്കാരം പിന്നീട്.