തുരുത്തിക്കാട്: മുളയ്ക്കമലയിൽ ജോൺ ചാക്കോ (യോഹന്നാൻ -98) നിര്യാതനായി. ഭാര്യ: കല്ലൂപ്പാറ ചെറിയകോട്ടയ്ക്കൽ പരേതയായ ശോശാമ്മ ജോൺ. മക്കൾ: എം.ജെ. ഫിലിപ്പോസ് (റിട്ട. എസ്.ഐ), വത്സമ്മ, പൊന്നമ്മ, ആലീസ്, പാസ്റ്റർ കുരുവിള ചാക്കോ (യു.എസ്.എ റിവൈവൽ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ് പ്രസിഡൻറ്), അനിൽ എം. ജോൺ (മാർത്തോമ സൺഡേ സ്കൂൾ സമാജം ഫീൽഡ് സ്റ്റാഫ്), പരേതയായ ജോളി. മരുമക്കൾ: സൂസമ്മ, ബാബു, എ.എം. ഈപ്പൻ, സണ്ണി, വത്സമ്മ, ദീപ ജോയി (അധ്യാപിക, എം.ടി.എച്ച്.എസ്.എസ്, പത്തനംതിട്ട), പരേതനായ ജോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.