മൂലമറ്റം: കെ.എസ്.ആർ.ടി.സി മുൻ കണ്ടക്ടർ, ജലന്ധർസിറ്റി കിഴുമലയിൽ രാജൻ ജോസഫ്(67) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ്. മക്കൾ: നിരോഷ (മുൻ അറക്കുളം പഞ്ചായത്ത് അംഗം), നിതിൻ. മരുമക്കൾ: അനീഷ്, ജ്യോതിസ്.