കട്ടപ്പന: ഇടിഞ്ഞമല ചൂടിയാങ്കല്‍ ജോണിെൻറ ഭാര്യ ആലീസ് (62) നിര്യാതയായി. ഇടിഞ്ഞമല ഒഴുകയില്‍ കുടുംബാംഗമാണ്. മക്കള്‍: റിജോഷ്, റിന്‍സി. മരുമക്കള്‍: റോണിയ, ജോബിന്. സംസ്കാരം ചൊവ്വാഴ്ച രാവലെ 11ന് ശാന്തിഗ്രാം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.