അറക്കുളം: പൊങ്ങോലയിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. കടനാട് കണ്ണംകുളത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി, സാലി, ബേബി, രാജു, സാജു, മിനി. മരുമക്കൾ: ജോസ്, ടോമി, ജെസി, റെനി, ബിൻസി, സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെൻറ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ.