എരിമയൂർ: മഞ്ഞളൂർ കുന്നുംപുറത്ത് പരേതനായ ചാത്തേലെൻറ ഭാര്യ പെട്ട (101) നിര്യാതയായി. മക്കൾ: ബേബി, വെള്ളച്ചി, കൃഷ്ണൻകുട്ടി, മണികണ്ഠൻ, കല്യാണിക്കുട്ടി.