ആലത്തൂർ: പഴമ്പാലക്കോട് പുല്ലാട്ട് വീട്ടിൽ രാഘവൻ നായർ (84) നിര്യാതനായി. ദേശകമ്മിറ്റി, അയ്യപ്പസേവാസംഘം, ക്ഷേത്ര കമ്മിറ്റി എന്നിവയുടെ പ്രസിഡൻറായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: മല്ലിക, വത്സല, ലതിക, മണികണ്ഠൻ (തിരുവില്വാമല ഹയർ സെക്കൻഡറി സ്കൂൾ), രവീന്ദ്രൻ. മരുമക്കൾ: ജയരാമൻ, പ്രസാദ്, അച്യുതൻ കുട്ടി, അനിത, വിദ്യ.