എടത്തറ: കിഴക്കേമുറി പാറക്കൽ വീട്ടിൽ കുട്ടമണിയുടെ ഭാര്യ യശോദ (64) നിര്യാതയായി. മക്കൾ: ശശി, ബിന്ദു, പ്രസാദ്, സത്യൻ. മരുമകൾ: പ്രസന്ന.