പാലക്കാട്: ചക്കാന്തറ എൽ.പി മഠത്തിൽ മാരിയപ്പൻ (77) നിര്യാതനായി. ഭാര്യ: പരേതയായ ദേവസേന. മക്കൾ: അമുത, ലളിത, ചിത്ര, അയ്യപ്പൻ. മരുമക്കൾ: ഗോപി, മണി, ഗുരുവായൂരപ്പൻ.