മണ്ണാർക്കാട്: ചങ്ങലീരി വള്ളുവമ്പുഴ കാവുംപുറത്ത് ഹമീദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കാസിം, ബഷീർ, റിയാസ്, നിസാർ, ബുഷ്റ, ജംഷി, തസ്ലി. മരുമക്കൾ: സ്വാബിറ, സുമയ്യ, മുബീന, മുൻഷിറ, അബ്ദുല്ല, അബ്ദുറഹിമാൻ, പരേതനായ സുലൈമാൻ.